¡Sorpréndeme!

എന്നാലും കോലീ, ഒരിക്കലും പ്രതീക്ഷിച്ചില്ല | Oneindia Malayalam

2018-11-09 95 Dailymotion

Aakash Chopra on Virat Kohli's comment
വിദേശ താരങ്ങളെയാണ് ഇഷ്ടമെങ്കില്‍ രാജ്യം വിട്ടുപോവാന്‍ ആരാധകനോട് ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പുതിയ വിവാദത്തിലാണ് പെട്ടിരിക്കുന്നത്. കോലിയുടെ കമന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തു വന്നിരുന്നു. കോലി പറഞ്ഞത് ശരിയായില്ലെന്ന നിലപാടാണ് ബിസിസിഐയും സ്വീകരിച്ചത്.
#ViratKohli